അഹമ്മദാബാദ് വിമാനദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡിഎൻഎസാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി…

View More അഹമ്മദാബാദ് വിമാനദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വിമാനത്തിലെ എല്ലാവരും മരിച്ചതായി റിപ്പോർട്ട്; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്ന്

ഗുജറാത്ത്: രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗുജറാത്ത് പോലീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന…

View More വിമാനത്തിലെ എല്ലാവരും മരിച്ചതായി റിപ്പോർട്ട്; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്ന്

വിമാനാപകടത്തിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് ജാഗ്രത നിർദേശം; ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: വലിയൊരു ആകാശദുരന്തം നടന്നതിന്റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദിലെ എയർപോർട്ടിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. ഇതോടെ ഒരു സാധാരണ വ്യാഴാഴ്ച ദിവസം കറുത്ത ദിനമായ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴിതാ, ടേക്ക് ഓഫിനിടെ…

View More വിമാനാപകടത്തിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് ജാഗ്രത നിർദേശം; ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് വൻ വിമാന ദുരന്തം; അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 പേർ

ഗുജറാത്ത്: രാജ്യത്ത് വൻ വിമാന ദുരന്തം. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം മതിലിൽ ഇടിച്ച് വിമാനം തകർന്നു വീഴുകയായിരുന്നു. വീണയുടൻ തന്നെ വിമാനത്തിൽ തീപടരുകയായിരുന്നു അഹമ്മദാബാദിൽ…

View More രാജ്യത്ത് വൻ വിമാന ദുരന്തം; അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 പേർ