ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിൻ കവർ അടർന്നുവീണു

വാഷിങ്ടൻ: ബോയിങ് വിമാനത്തിന്റെ എൻജിൻ കവർ അടർന്നുവീണു.സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്. എൻജിൻ കവർ അടർന്നുവീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ ആണ് അപകടം…

View More ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിൻ കവർ അടർന്നുവീണു