ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ സ്ഥാനാർഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. സംഘടനയുടെ പിഴവുകൊണ്ടല്ല തോറ്റതെന്നും ചില പോരായ്മകലുണ്ടായത് തിരിത്തിയില്ല, തോൽവിയിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന…
View More ആലത്തൂരിലെ തോൽവി; രമ്യാ ഹരിദാസിനെതിരെ ഡിസിസി