യൂറോപ്യൻ യൂണിയനെ ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.…
View More എണ്ണയും, ഇന്ധനവും എല്ലാം അമേരിക്കയിൽ നിന്നും വാങ്ങണം; ഇല്ലെങ്കിൽ ഉയർന്ന താരിഫ് ഈടാക്കും, ട്രംപ്