താരസംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേയ്ക്ക് നടൻ ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തു. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരുത്തെതന്നെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ…
View More ‘അമ്മ’യുടെ ട്രഷറർ പദവിയിലേയ്ക്ക് നടൻ ഉണ്ണി മുകുന്ദൻ