അനീഷ്യയുടെ ആത്മഹത്യ;ഗവർണറെ സമീപിച്ച് കുടുംബം, CBI അന്വേഷണം ആവശ്യപ്പെട്ടു  

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ഗവർണറെ സമീപിച്ച് കുടുംബം . ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണം…

View More അനീഷ്യയുടെ ആത്മഹത്യ;ഗവർണറെ സമീപിച്ച് കുടുംബം, CBI അന്വേഷണം ആവശ്യപ്പെട്ടു