വില്ലനായി അരളി; ഔഷധമാണെന്ന് കരുതി അരളി ഇലയുടെ ജ്യൂസ് കുടിച്ച ഗൃഹനാഥൻ മരിച്ചു

ഔഷധമാണെന്ന് കരുതി അരളി ഇലയുടെ ജ്യൂസ് കുടിച്ച ഗൃഹനാഥൻ മരിച്ചു. കോട്ടയം മൂലവട്ടത്ത് ആണ് സംഭവം. മുപ്പായിപാടത്ത് വിദ്യാധരൻ(63) എന്നയാളാണ് മരിച്ചത്. ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ പറയുന്നത്. വീട്ടിൽവെച്ച്…

View More വില്ലനായി അരളി; ഔഷധമാണെന്ന് കരുതി അരളി ഇലയുടെ ജ്യൂസ് കുടിച്ച ഗൃഹനാഥൻ മരിച്ചു