ഔഷധമാണെന്ന് കരുതി അരളി ഇലയുടെ ജ്യൂസ് കുടിച്ച ഗൃഹനാഥൻ മരിച്ചു. കോട്ടയം മൂലവട്ടത്ത് ആണ് സംഭവം. മുപ്പായിപാടത്ത് വിദ്യാധരൻ(63) എന്നയാളാണ് മരിച്ചത്. ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ പറയുന്നത്. വീട്ടിൽവെച്ച്…
View More വില്ലനായി അരളി; ഔഷധമാണെന്ന് കരുതി അരളി ഇലയുടെ ജ്യൂസ് കുടിച്ച ഗൃഹനാഥൻ മരിച്ചു