ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി, കാബിനുള്ളിൽ മൃതുദേഹം ഉണ്ടെന്നു സ്ഥിതീകരിച്ചു. ഷിരൂരിലെ മണ്ണിടിച്ചിൽ കഴിഞ്ഞു ഇന്ന് 71 ദിവസം. അർജുൻ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലായ് 16…
View More ഷിരൂരിൽ അർജുന്റെ ട്രക്ക് കണ്ടെത്തി;കാബിനുള്ളിൽ മൃതുദേഹം , ദുരന്തം കഴിഞ്ഞു 71 ദിവസംArjun Mission
ഷിരൂരിൽ അർജുനായുള്ള ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ്; അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി
ഷിരൂരിൽ അർജുനനയുള്ള ഇന്നത്തെ തിരച്ചിലിൽ തങ്ങൾക്ക് തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറയുന്നു. ഒരു കൃത്യമായ തിരച്ചിൽ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. അർജുന്റെ ട്രക്ക് കണ്ടെടുത്തു നിന്നും മണ്ണ് മാറ്റിയുള്ള പരിശോധന ഇപ്പോൾ…
View More ഷിരൂരിൽ അർജുനായുള്ള ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ്; അർജുന്റെ ലോറിയുടെ കയർ കണ്ടെത്തിഷിരൂർ ദൗത്യം; അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. ഷിരൂരിൽ നിലവിൽ കാലാവസ്ഥ വളരെ അനുകൂലമാണ്. മഴ കുറഞ്ഞു നിൽക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ . ഗംഗാവാലിപ്പുഴയിലെ ജലനിരപ്പും ഒപ്പം നീരൊഴുക്കിന്റെ തോതും കുറഞ്ഞിട്ടുണ്ട്. ഈ…
View More ഷിരൂർ ദൗത്യം; അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കുംഅര്ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും, സോണാർ പരിശോധന നടത്തും, അടിയൊഴുക്ക് കുറയുന്നതനുസരിച്ച് നാവിക സേനയുടെ സംഘം പുഴയിലിറങ്ങി തെരച്ചിൽ നടത്തും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും ഇന്ന് പരിശോധന നടത്തുക. അർജുനൊപ്പം രണ്ടു കർണാടക…
View More അര്‍ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും, സോണാർ പരിശോധന നടത്തും, അടിയൊഴുക്ക് കുറയുന്നതനുസരിച്ച് നാവിക സേനയുടെ സംഘം പുഴയിലിറങ്ങി തെരച്ചിൽ നടത്തുംഷിരൂരിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, ആരുടേതെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന നടത്തും
കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. അകനാശിനി ബാഡ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത്…
View More ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, ആരുടേതെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന നടത്തും‘അമാവാസി നാളിൽ പുഴയിലെ ജലനിരപ്പ് കുറയും’, അർജുനായുള്ള തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ തെരച്ചിൽ സ്വമേധയാ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയും. 3 മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്. അതിനാൽ ഇന്ന്…
View More ‘അമാവാസി നാളിൽ പുഴയിലെ ജലനിരപ്പ് കുറയും’, അർജുനായുള്ള തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ