അമ്പത് വര്‍ഷത്തോളം യാക്കോബായ സഭയുടെ ചരിത്രവും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്നഒന്നുതന്നെയാണ് . നാഥനായും പോരാളിയായും ഇരട്ടവേഷങ്ങള്‍ തീവ്രമായി പകര്‍ന്നാടാന്‍ വിധിക്കപ്പെട്ട ജീവിതമായിരുന്നു യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമന്‍…
View More നാഥനായും ,പോരാളിയായും ഇരട്ടവേഷങ്ങള്‍ തീവ്രമായി പകര്‍ന്നാടാന്‍ വിധിക്കപ്പെട്ട ജീവിതം; ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ