സ്വാതി മലിവാളിനെ മർദിച്ച സംഭവത്തിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിൽനിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബൈഭവ് ഒളിവിലായിരുന്നു. മേയ്…
View More സ്വാതി മലിവാളിനെ മർദിച്ച കേസ്; കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ