നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ സന്തോഷ് വിവാഹിതയായി. രോഹിത് നായരാണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.സിനിമ സീരിയൽ രംഗത്തെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു…
View More നടൻ ബൈജു സന്തോഷിന്റെ മകൾ വിവാഹിതയായി