നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ സന്തോഷ് വിവാഹിതയായി. രോഹിത് നായരാണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം.
താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.സിനിമ സീരിയൽ രംഗത്തെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു . ഷാജി കൈലാസ്, ആനി, പഴയ കാല നടി കാർത്തിക, ഭാഗ്യ ലക്ഷ്മി,രാധിക സുരേഷ് തുടങ്ങി നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു .
നടൻ ബൈജു സന്തോഷിന്റെ മകൾ വിവാഹിതയായി
നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ സന്തോഷ് വിവാഹിതയായി. രോഹിത് നായരാണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.സിനിമ സീരിയൽ രംഗത്തെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു…
