പാർട്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടും സന്ദീപ് വാര്യർ കടുംപിടിത്തത്തിൽ തന്നെ; നടപടിക്കൊരുങ്ങി ബി ജെ പി

പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ്റിപ്പോർട്ടുകൾ. ഈ ഉപതിരഞ്ഞെടുപ്പ് സമയത്തുള്ള പ്രചാരണ രംഗത്ത് വിട്ടുനിന്നതും ,പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കിയാകും സന്ദീപിനെതിരെ നടപടി.പാർട്ടി വിട്ടുവീഴ്ച്ചകൾക്ക്…

View More പാർട്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടും സന്ദീപ് വാര്യർ കടുംപിടിത്തത്തിൽ തന്നെ; നടപടിക്കൊരുങ്ങി ബി ജെ പി