ഹരിയാനയിൽ ബസ്സിന് തീപിടിച്ച് 8 മരണം; 20 ലേറെ പേർക്ക് പരിക്ക്

തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. 20 ലേറെ പേർക്ക് പരിക്ക്. ഹരിയാനയിലെ നൂഹിലാണ് സംഭവം. 60 ഓളം യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇന്ന് പുലർച്ചെ…

View More ഹരിയാനയിൽ ബസ്സിന് തീപിടിച്ച് 8 മരണം; 20 ലേറെ പേർക്ക് പരിക്ക്