താൻ വ്യക്തിപരമായിട്ട് ആർക്കെതിരെയും നടപടി ആഗ്രഹിക്കുന്ന ആളല്ല; ശോഭാ സുരേന്ദ്രൻ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു മറിച്ചുള്ള പ്രചാരണം മാധ്യമസൃഷ്ട്ടി, സി കൃഷ്ണകുമാർ 

പ്രമീള വികാരപരമായി പ്രതികരിച്ചതാണ്  സി കൃഷ്ണകുമാർ  . പാലക്കാട് ബി ജെ പി യുടെ തോൽവിയിലെ പ്രമീളയുടെ പരാമർശങ്ങളോടായിരുന്നു  പ്രതികരണം.എന്നാൽ  അവർക്ക് പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടു. നടപടിയുടെ കാര്യത്തിൽ താനല്ല തീരുമാനമെടുക്കേണ്ടത്. താൻ വ്യക്തിപരമായിട്ട്…

View More താൻ വ്യക്തിപരമായിട്ട് ആർക്കെതിരെയും നടപടി ആഗ്രഹിക്കുന്ന ആളല്ല; ശോഭാ സുരേന്ദ്രൻ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു മറിച്ചുള്ള പ്രചാരണം മാധ്യമസൃഷ്ട്ടി, സി കൃഷ്ണകുമാർ 

അഭിപ്രായ വത്യാസം ഉണ്ടെങ്കിൽ അത് സംസാരിച്ചു പരിഹരിക്കണം അതാണ് പാർട്ടിയുടെ രീതി, ബി ജെ പി കൗൺസിൽ അംഗം ശിവരാജൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി സി കൃഷ്ണകുമാർ

ദേശീയ ബി ജെ പി കൗൺസിൽ അംഗം ശിവരാജൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി സി കൃഷ്ണകുമാർ. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും, തന്നെ കുറിച്ചെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളുമെന്നും സി കൃഷ്ണകുമാർ പറയുന്നു. പാർട്ടിയുടെ…

View More അഭിപ്രായ വത്യാസം ഉണ്ടെങ്കിൽ അത് സംസാരിച്ചു പരിഹരിക്കണം അതാണ് പാർട്ടിയുടെ രീതി, ബി ജെ പി കൗൺസിൽ അംഗം ശിവരാജൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി സി കൃഷ്ണകുമാർ

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയെടുക്കാൻ ബിജെപി

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ് തർജമയായി അയക്കാൻ നിർദേശം നൽകി. ദേശീയ നേതൃത്വം പ്രതികരണങ്ങൾ പരിശോധിക്കും. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ അകറ്റിയ പ്രതികരണങ്ങൾ എല്ലാം ശേഖരിക്കുന്നു. സംസ്ഥാന…

View More തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയെടുക്കാൻ ബിജെപി

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ വിളിച്ചിരുന്നെന്നും എന്നാൽ താൻ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി…

View More കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ

വോട്ട് കുറഞ്ഞത് പുരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർഥി സി കൃഷ്ണകുമാറും

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് ബിജെപി വിലയിരുത്തൽ.വോട്ട് കുറയാൻ കാരണം, നഗരസഭ വൈസ് ചെയർമാന്റേയും സ്റ്റാന്റിങ് കമ്മറ്റി ചെയർന്റേയും നിലപാടുകളാണ് . ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ വിവരം അറിയിച്ചു. കടുത്ത നടപടിക്ക്…

View More വോട്ട് കുറഞ്ഞത് പുരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർഥി സി കൃഷ്ണകുമാറും

പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ല, സി കൃഷ്ണകുമാർ

പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ല,എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. മണ്ഡലത്തിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും കൃഷ്ണകുമാർ ഉറപ്പ് നൽകി. വിജയിക്കാൻ സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാട്. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട പോലെയാണ്…

View More പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ല, സി കൃഷ്ണകുമാർ

വിജയികൾ ആര്? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരെഞ്ഞെടുപ്പ് ഫലം നാളെ 

വിജയികൾ ആര്? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരെഞ്ഞെടുപ്പ് ഫലം നാളെ .വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ അവസാനവട്ട കണക്കുകൂട്ടലിലാണ് ഇപ്പോൾ മുന്നണികൾ. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു, 10 മണിയോട് വിജയികൾ…

View More വിജയികൾ ആര്? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരെഞ്ഞെടുപ്പ് ഫലം നാളെ 

രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും ശ്രമിച്ചു; 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും, സി കൃഷ്ണകുമാർ

രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും ശ്രമിച്ചു. 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. രാഹുൽ മാങ്കൂട്ടത്തിന് പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും തന്നെ ശ്രമിച്ചെന്നും,…

View More രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും ശ്രമിച്ചു; 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും, സി കൃഷ്ണകുമാർ

പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി യാകും ഇന്നത്ത്; വയനാട്ടിൽ പോളിങ് കുറഞ്ഞതിന് കാരണം രാഹുൽ വയനാടിനെ വഞ്ചിച്ചത് കൊണ്ടാണ്, സി കൃഷ്ണകുമാർ

പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി യാകും ഇന്നത്ത് , പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ പറയുന്നു. പാലക്കാടിന്റെ വികസനത്തിനുള്ള വോട്ടാണ് ജനങ്ങൾ ഇപ്രാവശ്യം രേഖപ്പെടുത്തുക. പാലക്കാടിനെ…

View More പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി യാകും ഇന്നത്ത്; വയനാട്ടിൽ പോളിങ് കുറഞ്ഞതിന് കാരണം രാഹുൽ വയനാടിനെ വഞ്ചിച്ചത് കൊണ്ടാണ്, സി കൃഷ്ണകുമാർ

എല്‍ഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തരുടെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

എല്‍ഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തരുടെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. നിഷേധ വോട്ടുകള്‍ വിജയത്തില്‍ വലിയ പങ്കുവഹിക്കുമെന്ന് സി കൃഷ്ണകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് ബിജെപി പ്രവര്‍ത്തകരെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കൊട്ടിക്കലാശം…

View More എല്‍ഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തരുടെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍