പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് അവഗണന നേരിട്ടു ആവർത്തിച്ചു പറഞ്ഞു ചാണ്ടി ഉമ്മൻ, എന്നാൽ താൻ പാർട്ടിക്കെതിരെയോ, പ്രതിപക്ഷ നേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു , ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ പല…
View More പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് അവഗണന നേരിട്ടു ആവർത്തിച്ചു പറഞ്ഞു ചാണ്ടി ഉമ്മൻ, എന്നാൽ താൻ പാർട്ടിക്കെതിരെയോ, പ്രതിപക്ഷ നേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ലPalakkad by-election
അന്ന് പറയേണ്ടാന്ന് കരുതിയതാണ്; എല്ലാവർക്കും ചുമതലകൾ നൽകി എന്നാൽ തനിക്ക് ചുമതല നൽകിയില്ല, പാലക്കാട് തെരെഞെടുപ്പ് പ്രചാരണത്തിലെ അതൃപ്‌തി അറിയിച്ചു, ചാണ്ടി ഉമ്മൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ അതൃപ്തി അറിയിച്ചു ചാണ്ടി ഉമ്മൻ. എല്ലവർക്കും ചുമതകൾ നൽകി എന്നാൽ തനിക്ക് ചുമതല നൽകിയില്ല. അന്ന് പറയേണ്ടാന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ പറയുന്നില്ല ചാണ്ടി ഉമ്മൻ പറഞ്ഞു. പാലക്കാട് പ്രചാരണത്തിനായി…
View More അന്ന് പറയേണ്ടാന്ന് കരുതിയതാണ്; എല്ലാവർക്കും ചുമതലകൾ നൽകി എന്നാൽ തനിക്ക് ചുമതല നൽകിയില്ല, പാലക്കാട് തെരെഞെടുപ്പ് പ്രചാരണത്തിലെ അതൃപ്‌തി അറിയിച്ചു, ചാണ്ടി ഉമ്മൻഎന്തുകൊണ്ട് എല്ലാവരുടെയും കണ്ണ് ചേലക്കരയിലേക്ക് എത്തുന്നില്ല; പാലക്കാട് മാത്രം ചർച്ച ആകുന്നു, കെ സുരേന്ദ്രൻ
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാത്രം എന്തിന് ചർച്ചയാകുന്നു? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല കെ സുരേന്ദ്രൻ ചോദിക്കുന്നു. എന്തുകൊണ്ട് എല്ലാവരുടെയും കണ്ണ് ചേലക്കരയിലേക്ക് എത്തുന്നില്ല,…
View More എന്തുകൊണ്ട് എല്ലാവരുടെയും കണ്ണ് ചേലക്കരയിലേക്ക് എത്തുന്നില്ല; പാലക്കാട് മാത്രം ചർച്ച ആകുന്നു, കെ സുരേന്ദ്രൻപാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തുടരും; ഇനിയും ജനങ്ങളുടെ ഇടയിൽ ഉണ്ടാകും, പി സരിൻ
പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. പി സരിൻ. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി…
View More പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തുടരും; ഇനിയും ജനങ്ങളുടെ ഇടയിൽ ഉണ്ടാകും, പി സരിൻരാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും ശ്രമിച്ചു; 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും, സി കൃഷ്ണകുമാർ
രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും ശ്രമിച്ചു. 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. രാഹുൽ മാങ്കൂട്ടത്തിന് പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും തന്നെ ശ്രമിച്ചെന്നും,…
View More രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും ശ്രമിച്ചു; 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും, സി കൃഷ്ണകുമാർപാലക്കാട് തനിക്ക് നല്ല പ്രതീക്ഷ ഉണ്ടെന്ന് പി .സരിൻ, യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പോവും
പാലക്കാട് തനിക്ക് നല്ല പ്രതീക്ഷ ഉണ്ടെന്ന് പി .സരിൻ. എൽഡിഎഫിൻ്റെ 40,000 രാഷ്ട്രീയ വോട്ടുകൾ പോൾ ചെയ്തുവെന്നും 50000 വോട്ടുകൾ അനായാസം നേടാനാവുമെന്നും സരിൻ പറഞ്ഞു.കൂടാതെ എൻഡിഎഫ് അയ്യായിരം വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്നും…
View More പാലക്കാട് തനിക്ക് നല്ല പ്രതീക്ഷ ഉണ്ടെന്ന് പി .സരിൻ, യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പോവുംഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിർത്തുമെന്ന് ജില്ലാ കളക്ടർ; സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്ന് , കെ സുരേന്ദ്രൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ അവിടെ ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിർത്തുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടിൽ നിയമ…
View More ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിർത്തുമെന്ന് ജില്ലാ കളക്ടർ; സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്ന് , കെ സുരേന്ദ്രൻപാലക്കാട് നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്ന് കൊട്ടിക്കലാശം; അവസാന വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ
പാലക്കാട് നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്ന് കൊട്ടിക്കലാശം, അവസാന വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ, ശക്തമായ വോട്ടെടുപ്പ് മത്സരമാണ് പാലക്കാട് നടക്കുന്നത്. വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലാണ്…
View More പാലക്കാട് നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്ന് കൊട്ടിക്കലാശം; അവസാന വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾപാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; ഉത്തരേന്ത്യയില്‍ പോലും കാണാത്ത നടപടി, വിമർശനവുമായി എ കെ ബാലൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയ വാര്‍ത്തയില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് എ കെ ബാലന്‍. വോട്ട് ചേര്‍ക്കലില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും, ഉത്തരേന്ത്യയില്‍ പോലും കാണാത്ത നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു. വ്യാജ ഐഡി…
View More പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; ഉത്തരേന്ത്യയില്‍ പോലും കാണാത്ത നടപടി, വിമർശനവുമായി എ കെ ബാലൻപാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി ജെ പി യും , യു ഡി എഫും തമ്മിൽ; വിജയം രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ , വി ഡി സതീശൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി ജെ പി യും , യു ഡി എഫും തമ്മിൽ. പതിനായിരത്തിൽ അധികം വോട്ടിന് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു. സ്പിരിറ്റ് പിടികൂടിയത്…
View More പാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി ജെ പി യും , യു ഡി എഫും തമ്മിൽ; വിജയം രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ , വി ഡി സതീശൻ