രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും ശ്രമിച്ചു. 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. രാഹുൽ മാങ്കൂട്ടത്തിന് പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും തന്നെ ശ്രമിച്ചെന്നും,…
View More രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും ,അനുഭാവികളും ശ്രമിച്ചു; 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും, സി കൃഷ്ണകുമാർb j p
ഹരിയാന, കാശ്‌മീർ തെരെഞ്ഞെടുപ്പ്കളുടെ ഫലങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് കോൺഗ്രസ്സ് എന്നാൽ ബി ജെ പി തന്നെ സ്വയം ഞെട്ടിയ തെരെഞ്ഞെടുപ്പ് ഫലം
ഹരിയാന, ജമ്മു കാശ്‌മീർ തെരെഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് കോൺഗ്രസ് എന്നായിരുന്നു. ഹരിയാനയിൽ കോൺഗ്രസ് ഒറ്റക്കക്ഷിയായി അധികാരത്തിലെത്തുമെന്നു പറഞ്ഞ എക്സിറ്റ് പോളുകൾ കാശ്മീരിലും അധികത്തിലെത്തുമെന്ന് തറപ്പിച്ചു പറഞ്ഞു, കാശ്മീരിന്റെ കാര്യത്തിൽ ഏറെക്കുറെ കൃത്യത…
View More ഹരിയാന, കാശ്‌മീർ തെരെഞ്ഞെടുപ്പ്കളുടെ ഫലങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് കോൺഗ്രസ്സ് എന്നാൽ ബി ജെ പി തന്നെ സ്വയം ഞെട്ടിയ തെരെഞ്ഞെടുപ്പ് ഫലംഅൻവർ ഒരു ചെറിയ മീനല്ല; വെട്ടിപ്പും, തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? ശോഭ സുരേന്ദ്രൻ
കള്ളകടത്ത് സംഘത്തിലെ സ്വത്ത് വിഭജനത്തിന്റെ തർക്കമാണ് ഇപ്പോൾ കാണുന്നത്, അൻവർ ഒരു ചെറിയ മീനല്ല, തട്ടിപ്പും വെട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രധാന്യം കൊടുക്കണോ അൻവറിനെതിരെ പ്രതികരിച്ചുകൊണ്ട് ബി ജെ പി നേതാവ്…
View More അൻവർ ഒരു ചെറിയ മീനല്ല; വെട്ടിപ്പും, തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? ശോഭ സുരേന്ദ്രൻമോദി തന്റെ ശത്രുവല്ല; എന്നാൽ അദ്ദേഹത്തിന്റെ ആശയത്തോടെ വിയോജിപ്പ്, രാഹുൽ ഗാന്ധി
ആർ എസ് എസ് കരുതുന്നത് ചില സംസ്ഥാനങ്ങളും, ഭാഷകളും, മതങ്ങളും മറ്റുചിലതിനേക്കാൾ താഴെ ആണെന്നാണ് അത് ആർ എസ് എസിന്റെ ആശയം മാത്രമാണ് രാഹുൽ ഗാന്ധി, ഇനിയും അതിനെതിരെയുള്ള പോരാട്ടമാണ് തങ്ങളുടെ രാഹുൽ ഗാന്ധി…
View More മോദി തന്റെ ശത്രുവല്ല; എന്നാൽ അദ്ദേഹത്തിന്റെ ആശയത്തോടെ വിയോജിപ്പ്, രാഹുൽ ഗാന്ധി