ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60% ആണ് ഇത്തവണത്തെ വിജയം. മുന്നിൽ തിരുവനന്തപുരം മേഖലയാണ്. തിരുവനന്തപുരം 99.75% വിജയമാണ് നേടി. വിജയവാഡ 99.60%, ചെന്നൈ 99.30%, ബെംഗളൂരു 99.26% എന്നിങ്ങനെയാണ് വിജയം.…
View More സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.60% വിജയം; മുന്നിൽ തിരുവനന്തപുരം