മുഖ്യമന്ത്രിപിണറായി വിജയനും, സിപിഐഎമ്മിനുമെതിരെ വിമര്‍ശനവുമായി സിപിഐ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആവേശമുണ്ടാക്കിയില്ല, അതുപോലെ ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിയെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചു. പാലക്കാട് സിപിഐയുടെ റിപ്പോര്‍ട്ട് ജില്ലാ എക്സിക്യൂട്ടീവും, ജില്ലാ…
View More മുഖ്യമന്ത്രിയുടെ പ്രസംഗം ആവേശമുണ്ടാക്കിയില്ല; മുഖ്യമന്ത്രിക്കും, സിപിഐഎമ്മിനുമെതിരെ വിമർശനവുമായി സിപിഐ