മുഖ്യമന്ത്രിയുടെ പ്രസംഗം ആവേശമുണ്ടാക്കിയില്ല; മുഖ്യമന്ത്രിക്കും, സിപിഐഎമ്മിനുമെതിരെ വിമർശനവുമായി സിപിഐ

മുഖ്യമന്ത്രിപിണറായി വിജയനും, സിപിഐഎമ്മിനുമെതിരെ വിമര്‍ശനവുമായി സിപിഐ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആവേശമുണ്ടാക്കിയില്ല, അതുപോലെ ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിയെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പരമാര്ശിച്ചു. പാലക്കാട് സിപിഐയുടെ റിപ്പോര്‍ട്ട് ജില്ലാ എക്‌സിക്യൂട്ടീവും, ജില്ലാ…

View More മുഖ്യമന്ത്രിയുടെ പ്രസംഗം ആവേശമുണ്ടാക്കിയില്ല; മുഖ്യമന്ത്രിക്കും, സിപിഐഎമ്മിനുമെതിരെ വിമർശനവുമായി സിപിഐ