കണ്ണൂരിൽ അഞ്ച് വയസുകാരി കളിക്കുന്നതിനിടയിൽ കാറിടിച്ച്  മരിച്ചു

വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ അഞ്ച് വയസുകാരി കാറിടിച്ച്  മരിച്ചു. മമ്പറം പറമ്പായി സ്വദേശികളായ അബ്ദുൾ നാസറിന്റെയും ഹസ്നത്തിന്റെയും മകൾ സൻഹ മറിയം (5) ആണ് മരിച്ചത്. വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ കുട്ടിയെ…

View More കണ്ണൂരിൽ അഞ്ച് വയസുകാരി കളിക്കുന്നതിനിടയിൽ കാറിടിച്ച്  മരിച്ചു