നടൻ ബൈജു മദ്യ ലഹരിയിൽഅമിത വേഗത്തിൽ ഓടിച്ച കാർ ഒരു സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. സംഭവം കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം ജംക്ഷനിൽ വെച്ചായിരുന്നു ഈ അപകടം നടന്നത്. അപകടത്തിൽ…
View More നടൻ ബൈജു മദ്യ ലഹരിയിൽ ഓടിച്ച കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; എന്നാൽ വൈദ്യപരിശോധനക്ക് തയ്യാറകാതെ നടൻcar accident
കണ്ണൂരിൽ അഞ്ച് വയസുകാരി കളിക്കുന്നതിനിടയിൽ കാറിടിച്ച് മരിച്ചു
വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. മമ്പറം പറമ്പായി സ്വദേശികളായ അബ്ദുൾ നാസറിന്റെയും ഹസ്നത്തിന്റെയും മകൾ സൻഹ മറിയം (5) ആണ് മരിച്ചത്. വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ കുട്ടിയെ…
View More കണ്ണൂരിൽ അഞ്ച് വയസുകാരി കളിക്കുന്നതിനിടയിൽ കാറിടിച്ച് മരിച്ചുറോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്. പുഴയോരത്ത് നിർത്തിയിട്ട കാർ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.അപകട സമയത്ത് കാറിൽ കുട്ടികൾ…
View More റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടുകാർ അപകടം,ഒരാൾ മരിച്ചു ,5 പേർക്ക് പരിക്ക്
നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു,അഞ്ച് പേർക്ക് പരിക്ക്.ഗുൽസാർ (44) ആണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ…
View More കാർ അപകടം,ഒരാൾ മരിച്ചു ,5 പേർക്ക് പരിക്ക്