സുന്നികൾ മുസ്‌ലിംകളല്ലെന്ന വഹാബി ആചാര്യനും പ്രമുഖ പ്രഭാഷകനുമായ ചുഴലി അബ്ദുല്ല മൗലവിയുടെ പ്രസംഗത്തിൽ പ്രതിരോധത്തിലായി മുജാഹിദ് നേതൃത്വം. സുന്നികൾ മുസ്‌ലിംകളല്ല, സുന്നികളുടെ പള്ളികൾ അമ്പലങ്ങളാണ്. അമ്പലത്തിൽ കയറി നിസ്കരിക്കുന്നതിന് തുല്യമാണ് സുന്നി പള്ളികളിൽ കയറി…
View More സുന്നികളെ ആക്ഷേപിച്ച് മുജാഹിദ് പ്രഭാഷകൻ ചുഴലി അബ്ദുള്ള മൗലവി; പ്രസംഗം വിവാദത്തിൽ