തിരുവനന്തപുരത്ത് അപ്പാർട്ട്‌മെന്റിൽ കയറി സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യ്തതായി പരാതി. പെൺകുട്ടിയുടെ കാമുകന്റെ സുഹൃത്തിന്റെ പേരിലാണ് പരാതി. യുവതി താമസിക്കുന്ന മുറിയിലെത്തിയാണ് സുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ…
View More തിരുവനന്തപുരം അപ്പാർട്ടുമെന്റിൽ കയറി സിവിൽ സർവീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു