സുരേഷ് ഗോപിക്കെതിരെ പരാതിയുമായി സി പി ഐ; തൃശൂർ സിറ്റി പോലീസ് കമീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത് 

തൃശൂര്‍ പൂരം അലങ്കോലമായതിനെ തുടർന്ന് ലോക്സഭാ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ  തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക്   പരാതി നല്‍കിയിരിക്കുന്നത്.രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി…

View More സുരേഷ് ഗോപിക്കെതിരെ പരാതിയുമായി സി പി ഐ; തൃശൂർ സിറ്റി പോലീസ് കമീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്