സംസ്ഥാന സമിതിയുടെ രണ്ടാം ദിനവും സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ചൂണ്ടിക്കാട്ടി അംഗങ്ങൾ. മുഖ്യമന്ത്രിയുടെ സമീപനത്തിൽ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുൻപ് ചില പാർട്ടിഘടകങ്ങളിൽ വിമർശനമുയർന്നപ്പോൾ അതിനെ അവഗണിച്ചുപോകാനാണ് പാർട്ടിയടക്കം ശ്രമിച്ചതെന്ന് സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ അഭിപ്രായം. മുഖ്യമന്ത്രി മൈക്കിനോടുപോലും…
View More ക്ഷേമപെൻഷൻ കൊടുക്കാതെ നവകേരളസദസ്സ് നടത്തി,മുഖ്യമന്ത്രിയുടെ ശൈലി, മൈക്കിനോടുപോലും കയര്‍ക്കുന്നു, സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം