പത്തനംതിട്ടയിൽ മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിളക്കു പാറയ്ക്കു സമീപം വച്ചാണ് സംഭവം. റോഡിൽ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാൻ എത്തിയ വനപാലക സംഘത്തെ…
View More ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി