വിമാന ദുരന്തത്തിൽ മൃതദേഹം മാറിപ്പോയി; ആരോപണത്തിൽ പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയെന്ന ആരോപണത്തിൽ പ്രതികരിച്ച് ഇന്ത്യ. കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് യുകെ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.…

View More വിമാന ദുരന്തത്തിൽ മൃതദേഹം മാറിപ്പോയി; ആരോപണത്തിൽ പ്രതികരണവുമായി ഇന്ത്യ