പട്ന:ബിഹാർ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോളേജ് കാൻ്റീനിൽ നൽകിയ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി.ഭക്ഷണം കഴിച്ചതിന് പിന്നാലെ ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പതിനഞ്ചോളം വിദ്യാർത്ഥികളെയാണ് വ്യാഴാഴ്ച്ച രാത്രി ആശുപത്രിയിൽ…
View More കോളേജ് കാൻ്റീൻ ഭക്ഷണത്തിൽ ചത്ത പാമ്പ്; സംഭവം ബിഹാർ എഞ്ചിനീയറിംഗ് കോളേജിൽ