കഴിഞ്ഞ ദിവസം അന്തരിച്ച സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതുദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിനു…
View More സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡൽഹി വസതിയിൽ വെക്കും