ശബരിമലയിൽ സ്പോട് ബുക്കിംഗ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം .വിർച്വൽ സ്പോട് ബുക്കിംഗ് പരിമിതപ്പെടുത്താനാണ് നീക്കങ്ങൾ . തിരക്ക് നിയന്ത്രിക്കാൻ വെള്ളിയാഴ്ച മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. നിയന്ത്രണം 13,14 തീയതികളിലാണ് ഏർപ്പെടുത്തുക.…

View More ശബരിമലയിൽ സ്പോട് ബുക്കിംഗ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം

അയ്യനെ കാണാൻ എത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തിൽ വൻ വർധന

ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർക്കു വൻ സജ്ജീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരുന്നത് . ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ സന്നിധാനത്തേക്കെത്തുന്ന കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും…

View More അയ്യനെ കാണാൻ എത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തിൽ വൻ വർധന

പുല്ലുമേട് വഴിയുള്ള തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം

പുല്ലുമേട് വഴിയും എരുമേലി വഴിയും അയ്യപ്പനെ കാണാൻ കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു വരുന്ന അയ്യപ്പന്മാർക്കു ആശ്വാസമായി ദേവസ്വം ബോർഡ് . ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ്…

View More പുല്ലുമേട് വഴിയുള്ള തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം