മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ നട ഇന്ന് തുറക്കും

ശബരിമലയിൽ മണ്ഡലകാല സമാധാനത്തോടെ രണ്ടു ദിവസം അടച്ചിരുന്ന നട ഇന്ന് തുറക്കും .അതോടെ മകരവിളക്ക് ഉത്സവത്തിന് ആരംഭം ആകും .മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്  വൈകുന്നേരം 4ന്  തന്ത്രി കണ്ഠരര്…

View More മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ നട ഇന്ന് തുറക്കും

അയ്യനെ കാണാൻ എത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തിൽ വൻ വർധന

ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർക്കു വൻ സജ്ജീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരുന്നത് . ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ സന്നിധാനത്തേക്കെത്തുന്ന കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും…

View More അയ്യനെ കാണാൻ എത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തിൽ വൻ വർധന

നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകടം

നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകട മരണം .ശബരിമല തീർത്ഥാടകൻ ബസ് തട്ടിയാണ് മരണം സംഭവിച്ചത് .തമിഴ്‌നാട് സ്വദേശിയായ ഗോപിനാഥ് ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ…

View More നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകടം

ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾക്ക് പമ്പയിൽ അപകടം

ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ പമ്പയിൽ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് ആണ് പരുക്കേറ്റത് . ആരുടേയും നില ഗുരുതരമല്ല.…

View More ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾക്ക് പമ്പയിൽ അപകടം

പുല്ലുമേട് വഴിയുള്ള തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം

പുല്ലുമേട് വഴിയും എരുമേലി വഴിയും അയ്യപ്പനെ കാണാൻ കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു വരുന്ന അയ്യപ്പന്മാർക്കു ആശ്വാസമായി ദേവസ്വം ബോർഡ് . ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ്…

View More പുല്ലുമേട് വഴിയുള്ള തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം

നടൻ ദിലീപിന് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി

നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവർക്ക് എതിരെ…

View More നടൻ ദിലീപിന് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി

ശബരിമലയിൽ സുരക്ഷ ശക്തമാക്കി സംസ്ഥാന പോലീസ് സേന

ശബരിമലയിൽ തിരക്ക് വർധിച്ചതോടെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം ശക്തമാക്കി പൊലീസ്. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ 258…

View More ശബരിമലയിൽ സുരക്ഷ ശക്തമാക്കി സംസ്ഥാന പോലീസ് സേന

ശബരിമലയിലെ കാനനപാതയില്‍ കുടുങ്ങിയ രണ്ട് മാളികപ്പുറങ്ങള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

ശബരിമലയിലെ കാനനപാതയില്‍ കുടുങ്ങിയ രണ്ട് മാളികപ്പുറങ്ങള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. വെഞ്ഞാറമൂട് സ്വദേശികളായ രാധ, ലീല എന്നിവരാണ് കാനനപാതയില്‍ കുടുങ്ങിയത് .ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഓടന്‍പ്ലാവില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഇവരെ കണ്ടെത്തിയത്.ശബരിമല തീർത്ഥാടകർക്ക് സുരക്ഷാ…

View More ശബരിമലയിലെ കാനനപാതയില്‍ കുടുങ്ങിയ രണ്ട് മാളികപ്പുറങ്ങള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

ശബരിമലയിൽ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം

സംതൃപ്തിയോടെ ശബരിമല മണ്ഡലകാലം തുടരുന്നു. ശബരിമലയിൽ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം കടന്നു. ഇന്നലെ മാത്രം 75458 തീർഥാടകരാണ് മല ചവിട്ടിയത്. കഴിഞ്ഞ ദിവസം മല ചവിട്ടിയവരിൽ 12471 തീർത്ഥാടകർ സ്പോട്ട്…

View More ശബരിമലയിൽ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം

ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക്;രണ്ടാം ബാച്ച് പോലീസ് സേനയെ വിന്യസിച്ചു

ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക് ക്രമാതീതമായി കൂടുകയാണ്.പുലർച്ചെ നട തുറന്ന ആദ്യ മണിക്കൂറുകളിലായിരുന്നു കൂടുതൽ ഭക്തർ. വൈകിട്ട് ആറുമണിവരെ അറുപതിനായിരത്തിന് മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. സ്‌പോട്ട് ബുക്കിംഗ് ചെയ്ത് വരുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തുടര്‍ച്ചയായി…

View More ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക്;രണ്ടാം ബാച്ച് പോലീസ് സേനയെ വിന്യസിച്ചു