പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി എട്ടാം മെഡല്‍ സമ്മാനിച്ച് ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം. ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു. ഫൈനലിലെ…
View More പാരീസ് പാരാലിമ്പിക്‌സ് ; ഇന്ത്യയ്ക്ക് എട്ടാം മെഡല്‍ സമ്മാനിച്ച് ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയ