കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; കേരളത്തിലും ഡോക്ടർമാർ സമരത്തിൽ

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം കേരളത്തിലും ഡ്യൂട്ടി ബഹിഷ്കരിച്ച് പിജി ഡോക്ടർമാരുടെ പ്രതിഷേധം. ദേശീയ തലത്തില്‍ രൂപീകരിക്കപ്പെട്ട ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി വാർഡ്…

View More കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; കേരളത്തിലും ഡോക്ടർമാർ സമരത്തിൽ