കര്‍ണാടകയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മദ്യ നിരോധനം, സമ്പൂർണ ഡ്രൈ ഡേ

കര്‍ണാടകയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മദ്യ നിരോധനം. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ മദ്യവില്‍പ്പന നിരോധിച്ചത്. 1951…

View More കര്‍ണാടകയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മദ്യ നിരോധനം, സമ്പൂർണ ഡ്രൈ ഡേ