കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചാരണത്തിനിടെ കണ്ണിന് പരിക്കേറ്റു. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ട് സ്വീകരണം നൽകുന്നതിനിടെയാണ് കണ്ണിൽ പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കൾ അറിയിച്ചു.സമീപത്ത്…
View More കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു