ജീവനൊടുക്കിയ എൻ എം വിജയന്റെ മൊബൈൽ ഫോൺ ഫോറൻസിക്‌ പരിശോധനക്ക് വിധേയമാക്കും

വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എൻ എം വിജയന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. മൊബൈൽ ഫോണിൽ എന്തെങ്കിലും രേഖകൾ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. അതുപോലെ കയ്യക്ഷരം…

View More ജീവനൊടുക്കിയ എൻ എം വിജയന്റെ മൊബൈൽ ഫോൺ ഫോറൻസിക്‌ പരിശോധനക്ക് വിധേയമാക്കും