Found cobra in amazon package

ആമസോൺ പാക്കേജിൽ മൂർഖൻ പാമ്പ്

ബെംഗളൂരു: ഓർഡർ ചെയ്ത ആമസോൺ പാക്കേജിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്.ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാക്കേജ് പൊട്ടിച്ചപ്പോൾ പുറത്തു ചാടിയ പാമ്പ് പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങുകയായിരുന്നു.സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും…

View More ആമസോൺ പാക്കേജിൽ മൂർഖൻ പാമ്പ്