ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ടോൻ്റോ, ഗോയിൽകെര മേഖലയിലാണ് സംഭവം. ജാർഖണ്ഡ് പോലീസ് രണ്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു.സ്ഥലത്ത് തിരച്ചിൽ…
View More ഝാർഖണ്ഡിൽ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ടുപേർ പോലീസിന്റെ പിടിയിൽ