കേന്ദ്രത്തിന്റെ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിഷയത്തിൽ കൃത്യമായ നിലപാട് ഉണ്ടെന്നും കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്. യുഡിഎഫിന്‍റേയും ഇന്ത്യ…
View More വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുമെന്ന് പറഞ്ഞിട്ടില്ല; ഫ്രാൻസിസ് ജോർജ്