ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം നടത്താൻ എത്തിയവരെ പിടികൂടിയതായി തിരുവനന്തപുരം നഗരസഭ. ഒമ്പത് വാഹനങ്ങള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി 45090 രൂപ ഇടാക്കിയെന്ന് നഗരസഭ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് തിരുവനന്തപുരം മേയർ ആര്യാ…
View More ഇന്നലെ രാത്രി ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യനിക്ഷേപം കണ്ടെത്തി, 9 വാഹനങ്ങൾ പിടികൂടി, 45090 രൂപ പിഴ ഇടാക്കി