നിലമ്പൂർ: ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 17 വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക…
View More നിലമ്പൂർ ;പതിനേഴുകാരിയായ ആദിവാസി പെൺകുട്ടി വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍