വാളയാർ പീഡന കേസിലെ പെൺകുട്ടികളുടെ അമ്മ സിബിഐക്കെതിരെ രംഗത്ത്. സിബിഐ സംഘം തങ്ങൾ പറയാത്ത കാര്യങ്ങളും കേസിന്റെ കുറ്റപത്രത്തിൽ എഴുതിചേർത്തിരിക്കാമെന്ന് പെൺകുട്ടികളുടെ അമ്മ പറയുന്നു. അതുകൊണ്ടായിരിക്കും കോടതി തങ്ങൾക്കെതിരെ കേസെടുത്തത്. ഒരിക്കലും അന്വേഷണ സംഘത്തോട്…
View More സിബിഐ സംഘം തങ്ങൾ പറയാത്ത കാര്യങ്ങൾ കുറ്റപത്രത്തിൽ എഴുതിച്ചേർത്തിരിക്കാം, വാളയാർ പീഡനക്കേസിൽ സിബിഐക്കെതിരെ പെൺകുട്ടികളുടെ അമ്മ