കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് നടൻ ഗോകുൽ സുരേഷ്. സ്ത്രീകൾക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്, കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാം. തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്…
View More സ്ത്രീകൾക്ക് മാത്രമല്ല ദുരനുഭവം, കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടു; നടൻ ഗോകുൽ സുരേഷ്