ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. സിനിമയിലെ മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രത്യേക…
View More ഹേമകമ്മറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലെ ആദ്യ കുറ്റപത്ര സമർപ്പണം; മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്Hema committee report
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കും
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിവിധി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന വരലെ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി…
View More ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കുംഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പ്രേത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാൻ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ തന്നെ വ്യക്‌തമാക്കി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി മാല പാര്‍വതി ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍. കേസിൽ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ തന്നെ വ്യക്തമാക്കി. പോലിസിന്…
View More ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പ്രേത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാൻ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ തന്നെ വ്യക്തമാക്കിഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്യ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ കോടതിയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ ഹൈക്കോടതിയിൽ. റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു. ഒരു അതിജീവിതയുടെ പരാതിയിൽ മാത്രം…
View More ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്യ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ കോടതിയിൽഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്, സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു,ഇന്ന് ഉത്തരവില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്, സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു, അതുകൊണ്ട് ഇന്ന് ഉത്തരവില്ല. വിവരാവകാശ കമ്മീഷൻ മുമ്പിൽ പുതിയ…
View More ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്, സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു,ഇന്ന് ഉത്തരവില്ലഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ,കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻ
ഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ, കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻ. കോടതി തീരുമാനിക്കുന്ന എല്ലാകാര്യങ്ങളും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അത് സർക്കാർ ചെയ്യുന്നുണ്ട് മന്ത്രി പറഞ്ഞു. അതേസമയം…
View More ഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ,കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻഹേമ കമ്മറ്റി വിശ്വാസവഞ്ചന കാണിച്ചു; കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല, നടി മാല പാർവതി
ഹേമ കമ്മറ്റി വിശ്വാസവഞ്ചന കാണിച്ചു നടി മാല പാർവതി.കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ നടി മാല പാര്‍തി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു ,ഹേമ…
View More ഹേമ കമ്മറ്റി വിശ്വാസവഞ്ചന കാണിച്ചു; കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല, നടി മാല പാർവതിഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി. മൊഴി നൽകിയതിനെ തുടർന്ന് പലർക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഹൈക്കോടതിയിൽ ഡബ്ല്യൂസിസി അറിയിച്ചത്. ഇതിന് തുടർന്ന് എസ്‌ഐടി നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന്…
View More ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി.ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമം; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിൽ
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണം നടത്താനുള്ള ഹൈക്കോടതി…
View More ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമം; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിൽപലരും പറഞ്ഞു അമ്മയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തണമെന്ന്; പക്ഷെ സംഘടന നോക്കാന്‍ തനിക്ക് ത്രാണിയില്ല പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിലെ അംഗങ്ങളുടെ കൂട്ടരാജി ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ഒരറിയിപ്പ് ഇല്ലാതെ താരങ്ങൾ പ്രഖ്യാപിക്കുകവായിരുന്നു, അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് വര്‍ഷങ്ങളോളം പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിവച്ച് മാറിയ…
View More പലരും പറഞ്ഞു അമ്മയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തണമെന്ന്; പക്ഷെ സംഘടന നോക്കാന്‍ തനിക്ക് ത്രാണിയില്ല പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ