താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നടൻ ഉണ്ണി മുകുന്ദൻ പിന്മാറുന്നു, നടൻ തനറെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ കാര്യം പങ്കുവെച്ചത്. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു.…
View More താരാസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്നും നടൻ ഉണ്ണി മുകുന്ദൻ പിന്മാറുന്നുAMMA Film Association
താര സംഘടനയായ അമ്മയുടെ കുടുംബ സംഘമം ഇന്ന്; ഈ സംഘമത്തിന് നേതൃത്വ൦ കൊടുക്കാൻ ആദ്യമായി സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരെത്തുന്നു
ഹേമ കമ്മറ്റിപുറത്തുവന്നതിന് ശേഷമുള്ള പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പിരിച്ചുവിട്ട് രൂപീകരിച്ച മലയാള സിനിമ അഭിനേതാക്കളുടെ താത്കാലിക കമ്മറ്റി അമ്മയുടെ കുടുംബസംഗമം ഇന്ന്. കൊച്ചിയിലാണ് അമ്മയുടെ കുടുംബ സംഗമം ചേരുന്നത്.രാവിലെ 9നാണ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം. മമ്മൂട്ടിയും ,മോഹൻലാലും,…
View More താര സംഘടനയായ അമ്മയുടെ കുടുംബ സംഘമം ഇന്ന്; ഈ സംഘമത്തിന് നേതൃത്വ൦ കൊടുക്കാൻ ആദ്യമായി സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരെത്തുന്നുതാര സംഘടന അമ്മ ഇനിയും പുതിയ മാറ്റങ്ങളിലേക്ക് ,കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം താര സംഘടന അമ്മ ഇനിയും പുതിയ മാറ്റങ്ങളിലേക്ക്, ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് അമ്മ മാറ്റത്തിനൊരുങ്ങുന്നത്.…
View More താര സംഘടന അമ്മ ഇനിയും പുതിയ മാറ്റങ്ങളിലേക്ക് ,കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുംപലരും പറഞ്ഞു അമ്മയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തണമെന്ന്; പക്ഷെ സംഘടന നോക്കാന്‍ തനിക്ക് ത്രാണിയില്ല പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിലെ അംഗങ്ങളുടെ കൂട്ടരാജി ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ഒരറിയിപ്പ് ഇല്ലാതെ താരങ്ങൾ പ്രഖ്യാപിക്കുകവായിരുന്നു, അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് വര്‍ഷങ്ങളോളം പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിവച്ച് മാറിയ…
View More പലരും പറഞ്ഞു അമ്മയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തണമെന്ന്; പക്ഷെ സംഘടന നോക്കാന്‍ തനിക്ക് ത്രാണിയില്ല പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻഅമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് തനിക്ക് പറയാനുണ്ട്, രോഷാകുലയായി നടി പ്രിയങ്ക
അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് തന്നോട് ചോദിക്കരുതെന്നും അതിൽ തനിക്ക് എതിർപ്പുണ്ടെന്നും പറയുകയാണ് നടി പ്രിയങ്ക. താരത്തിന്റെ പുതിയ സിനിമയായ കുട്ടന്‍റെ ഷിനിഗാമിയുടെ പ്രമോഷന് എത്തിയപ്പോഴാണ് അവതാരകൻ അമ്മ സംഘടന, ഹേമ കമ്മിറ്റി…
View More അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് തനിക്ക് പറയാനുണ്ട്, രോഷാകുലയായി നടി പ്രിയങ്കഅമ്മയുടെ യോഗം നാളെ എന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല; വാർത്ത വ്യാജമെന്ന് അമ്മനേതൃത്വം
താരസംഘടനയായ അമ്മയുടെ യോഗം നാളെ, ഇങ്ങനൊരു യോഗം താൻ വിളിച്ചുകൂട്ടിയിട്ടില്ല എന്ന് നടൻ മോഹൻലാൽ, മോഹൻ ലാൽ അങ്ങനൊരു യോഗം വിളിച്ചുകൂട്ടിയിട്ടില്ലെന്ന് അമ്മയുടെ നേതൃത്വസംഘം തള്ളി, ഈ വാർത്ത വ്യാജം. വാര്‍ത്ത തെറ്റെന്ന് അഡ്‌ഹോക്…
View More അമ്മയുടെ യോഗം നാളെ എന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല; വാർത്ത വ്യാജമെന്ന് അമ്മനേതൃത്വംപവര്ഗ്രൂപ്പ് എന്നത് സാക്ഷികളില്‍ ചിലര്‍ വിദഗ്ദമായി പ്ലാന്‍ ചെയ്യുന്നതാണ് ; ഫെഫ്ക
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധി നേരിട്ട താരസംഘടന’അമ്മ പിളർപ്പിലേക്ക് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് . നടീ-നടന്മാരുടെ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്നാണ് മാധ്യമ വാർത്തകൾ.അമ്മയിലെ ഈ …
View More പവര്‍ഗ്രൂപ്പ് എന്നത് സാക്ഷികളില്‍ ചിലര്‍ വിദഗ്ദമായി പ്ലാന്‍ ചെയ്യുന്നതാണ് ; ഫെഫ്കസംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഓടി രക്ഷപെടുന്നു; അല്ലാതെ സ്വയം ഒഴിവായതല്ല ആരോപണവുമായി സംവിധായകൻ വിനയൻ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമാലോകത്തെ പിടിച്ച് കുലുക്കുന്ന തുറന്ന് പറച്ചിലുകളാണ് ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അതേ സമയംതന്നെ ‘അമ്മ പിളര്‍പ്പിലേക്ക് പോകുന്നുവെന്ന സൂചന നല്‍കി കൊണ്ട് ഫെഫ്കയുടെ…
View More സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഓടി രക്ഷപെടുന്നു; അല്ലാതെ സ്വയം ഒഴിവായതല്ല ആരോപണവുമായി സംവിധായകൻ വിനയൻഅമ്മ പിളർപ്പിലേക്ക്; ഹേമ കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്, ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധി നേരിട്ട താരസംഘടന ‘അമ്മ ഇപ്പോൾ പിളർപ്പിലേക്ക്, നടീ-നടന്മാരുടെ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്നാണ് മാധ്യമ വാർത്തകൾ. അമ്മയിലെ ഈ നീക്കം…
View More അമ്മ പിളർപ്പിലേക്ക്; ഹേമ കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്, ഗുരുതര ആരോപണങ്ങളുമായി ഫെഫ്കഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല, അമ്മ എന്ന അസോസിയേഷന് ഒരു ട്രേഡ് യൂണിയൻ്റെ സ്വഭാവമല്ല- നടൻ മോഹൻലാൽ
വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല,ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഒരുപാട്…
View More ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല, അമ്മ എന്ന അസോസിയേഷന് ഒരു ട്രേഡ് യൂണിയൻ്റെ സ്വഭാവമല്ല- നടൻ മോഹൻലാൽ