കേരള സ്റ്റോറി 2 നാളെ റിലീസ് ചെയ്യില്ല; ഹൈക്കോടതിയുടെ സ്റ്റേ, റിലീസ് തടഞ്ഞു

ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച ‘ദ കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി…

View More കേരള സ്റ്റോറി 2 നാളെ റിലീസ് ചെയ്യില്ല; ഹൈക്കോടതിയുടെ സ്റ്റേ, റിലീസ് തടഞ്ഞു

പെട്ടിക്കടക്കാരൻ പോലും ഇതിലും നന്നായി കണക്ക് സൂക്ഷിക്കും; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

ആടിയശിഷ്ടം നെയ്യ് വിൽപനയിലെ വരുമാനം കൈകാര്യം ചെയ്യുന്നതിൽ ദേവസ്വം ബോർഡ് കാട്ടുന്ന അലംഭാവത്തെ ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഒരു ചെറിയ പെട്ടിക്കട നടത്തുന്നയാൾ പോലും ഇതിനേക്കാൾ കൃത്യമായി കണക്കുകൾ സൂക്ഷിക്കുമെന്ന് നിരീക്ഷിച്ച കോടതി,…

View More പെട്ടിക്കടക്കാരൻ പോലും ഇതിലും നന്നായി കണക്ക് സൂക്ഷിക്കും; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

സ്ഥിരം വിസിമാരില്ലാത്തത് ​ഗുണകരമല്ലെന്ന് ഹൈക്കോടതി; സർക്കാരിനും ഗവർണർക്കും വിമർശനം

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ൽ 12 സർവകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഇക്കാര്യത്തിൽ…

View More സ്ഥിരം വിസിമാരില്ലാത്തത് ​ഗുണകരമല്ലെന്ന് ഹൈക്കോടതി; സർക്കാരിനും ഗവർണർക്കും വിമർശനം

കൂടോത്രവും, മന്ത്രവാദവും നിരോധിക്കാൻ നിയമം നിർമ്മിക്കില്ല; സർക്കാർ താരുമാനത്തിൽ അതൃപ്തിയുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാൻ നിയമം നിർമ്മിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിർമ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സർക്കാർ അറിയിച്ചു. 2019ലെ ജസ്റ്റിസ് കെ…

View More കൂടോത്രവും, മന്ത്രവാദവും നിരോധിക്കാൻ നിയമം നിർമ്മിക്കില്ല; സർക്കാർ താരുമാനത്തിൽ അതൃപ്തിയുമായി ഹൈക്കോടതി

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറക്കേണ്ടതില്ല; സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ…

View More പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറക്കേണ്ടതില്ല; സർക്കാരിനെതിരെ ഹൈക്കോടതി

ഗോപന്റെ മരണസർട്ടിഫിക്കേറ്റ് എവിടെ? കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമെന്ന് കോടതി

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി, കൂടാതെ നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണസർട്ടിഫിക്കറ്റ് ഇല്ലങ്കിൽ ഗോപന്റെ മരണം അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി അറിയിച്ചു.…

View More ഗോപന്റെ മരണസർട്ടിഫിക്കേറ്റ് എവിടെ? കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമെന്ന് കോടതി

ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, നല്ല ശരീര ഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗികാതിക്രമം തന്നെ എന്ന് ഹൈ കോടതി വ്യക്തമാക്കി

ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, നല്ല ശരീര ഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗികാതിക്രമം തന്നെ എന്ന് ഹൈ കോടതി വ്യക്തമാക്കി, 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസിൽ നിർണായക പരാമർശവുമായി ഹൈക്കോടതി എത്തിയിരിക്കുന്നത്. ആലുവയില്‍…

View More ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, നല്ല ശരീര ഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗികാതിക്രമം തന്നെ എന്ന് ഹൈ കോടതി വ്യക്തമാക്കി

പെരിയ ഇരട്ടകൊലപാതക കേസ്; പ്രതികളായ 4 സിപിഐഎം നേതാക്കളുടെ ശിക്ഷ കോടതി മരവിപ്പിച്ചു

പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളായ 4 സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈ കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍…

View More പെരിയ ഇരട്ടകൊലപാതക കേസ്; പ്രതികളായ 4 സിപിഐഎം നേതാക്കളുടെ ശിക്ഷ കോടതി മരവിപ്പിച്ചു

പെരിയ ഇരട്ട കൊലപതാക കേസിലെ 4 സിപിഎം നേതാക്കളുടെ അപ്പീൽ ഇന്ന് ഹൈ കോടതി പരിഗണിക്കും

പെരിയ ഇരട്ട കൊലപതാക കേസിലെ 14 പ്രതികളുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇതിൽ അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച 4 സിപിഐഎം നേതാക്കള്‍ കോടതിയിൽ അപ്പീല്‍ നൽകിയിരുന്നു. ഇന്ന് ആ…

View More പെരിയ ഇരട്ട കൊലപതാക കേസിലെ 4 സിപിഎം നേതാക്കളുടെ അപ്പീൽ ഇന്ന് ഹൈ കോടതി പരിഗണിക്കും

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിലെ കേസിൽ ഡിസി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റർ ശ്രീകുമാറിനെ ജാമ്യം അനുവദിച്ചു ഹൈ കോടതി

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിലെ കേസിൽ ഡിസി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റർ എ വി ശ്രീകുമാറിനെ ജാമ്യം അനുവദിച്ചു ഹൈ കോടതി. മുൻ‌കൂർ ജാമ്യം നൽകാം, എന്നാൽ പരതിക്കാരനെ അപമാനിച്ചു എന്നത്…

View More ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിലെ കേസിൽ ഡിസി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റർ ശ്രീകുമാറിനെ ജാമ്യം അനുവദിച്ചു ഹൈ കോടതി