എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം നെട്ടോട്ടത്തിൽ. തിടുക്കപ്പെട്ട് നടപടികൾ പൂർത്തിയാക്കുന്നതിന് കാരണം ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോൾ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ,അന്വേഷണത്തിൻ്റെ…
View More നവീൻ ബാബുവിന്റെ മരണത്തിൽ ഹൈ കോടതി കേസ് ഡയറി ചോദിച്ചു; അന്വേഷണ സംഘം നെട്ടോട്ടത്തിൽ