നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടന്ന് സംസ്ഥാന സർക്കാർ, ഈ കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കും, പോലീസ് അന്വേഷണം ശരിയായ ദിശയിൽ ആണെന്നും, ഈ കാര്യം കുടുംബത്തെ ബോദ്യപ്പെടുത്തുമെന്നും, അവരുടെ…
View More നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ട; പോലീസ് അന്വേഷണ ശരിയായ ദിശയിൽ തന്നെ, കുടുംബത്തിന് ബോധ്യപെടുത്തുമെന്ന് സംസ്ഥാന സർക്കാർNaveen Babu’s death
നവീൻ ബാബുവിന്റെ മരണത്തിൽ ഹൈ കോടതി കേസ് ഡയറി ചോദിച്ചു; അന്വേഷണ സംഘം നെട്ടോട്ടത്തിൽ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം നെട്ടോട്ടത്തിൽ. തിടുക്കപ്പെട്ട് നടപടികൾ പൂർത്തിയാക്കുന്നതിന് കാരണം ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോൾ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ,അന്വേഷണത്തിൻ്റെ…
View More നവീൻ ബാബുവിന്റെ മരണത്തിൽ ഹൈ കോടതി കേസ് ഡയറി ചോദിച്ചു; അന്വേഷണ സംഘം നെട്ടോട്ടത്തിൽനവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥ സെക്രട്ടറി എം വി ഗോവിന്ദൻ, സി ബി ഐ കൂട്ടിലടച്ച തത്ത
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥ സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ ദിവസം നവീന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു, എന്നാൽ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആ…
View More നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥ സെക്രട്ടറി എം വി ഗോവിന്ദൻ, സി ബി ഐ കൂട്ടിലടച്ച തത്തനവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയ്ക്ക് രഹസ്യങ്ങൾ അറിയാം, ഇത് പുറത്താകുമോ എന്ന ഭയമാണ് സർക്കാരിന്; വി ഡി സതീശൻ
നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ രക്ഷിക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നത് , ടി വി പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും വി ഡി സതീശൻ ചോദിച്ചു.…
View More നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയ്ക്ക് രഹസ്യങ്ങൾ അറിയാം, ഇത് പുറത്താകുമോ എന്ന ഭയമാണ് സർക്കാരിന്; വി ഡി സതീശൻപ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല; നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു സി ബി ഐ അന്വേഷണം വേണമെന്ന് കുടുംബം
നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഈ ആവശ്യവുമായി കുടുംബം ഹൈ കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്ന് കുടുംബം ഹർജിയിൽ ചൂണ്ടികാണിച്ചു. കേസില്‍ കാര്യക്ഷമമായ അന്വേഷണം…
View More പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല; നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു സി ബി ഐ അന്വേഷണം വേണമെന്ന് കുടുംബംനവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ട കേസിലെ തെളിവുകൾ സംരക്ഷിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ട കേസിലെ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യം ഉന്നയിച്ചു നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചു. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും, ഫോൺ ലൊക്കേഷൻ…
View More നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ട കേസിലെ തെളിവുകൾ സംരക്ഷിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബംനവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം പരിഗണന നടത്തുന്നത്. എന്നാൽ ഈ ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്.…
View More നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽനവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മൊഴി പുറത്ത്; പമ്പുമായി ബന്ധമില്ല, പ്രശാന്തിന് പരിചയവുമില്ല
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മൊഴി പുറത്ത്. ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചന ഇല്ല, തനിക്ക് പമ്പുമായി യാതൊരു ബന്ധവുമില്ല, തനിക്ക് പ്രശാന്തിന് മുൻപ് പരിചയമില്ലായിരുന്നു എന്നും മൊഴി നൽകി. പ്രശാന്തുമായി…
View More നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മൊഴി പുറത്ത്; പമ്പുമായി ബന്ധമില്ല, പ്രശാന്തിന് പരിചയവുമില്ലനവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യ പോലീസ് കസ്റ്റഡിയിൽ
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യ പോലീസ് കസ്റ്റഡിയിൽ, ഇന്ന് വൈകുനേരം 5 മണിവരെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ ഉണ്ടാകുന്നത്. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടരിക്കുന്നത്.…
View More നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യ പോലീസ് കസ്റ്റഡിയിൽയോഗത്തിൽ പറഞ്ഞത് അഴിമതിക്കെതിരെ; നവീൻ ബാബുവിനെ മനോവേദന ഉണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ നൽകിയ മൊഴി
നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ താൻ പറഞ്ഞത് അഴിമതിക്കെതിരെയാണ്.നവീൻ ബാബുവിന്…
View More യോഗത്തിൽ പറഞ്ഞത് അഴിമതിക്കെതിരെ; നവീൻ ബാബുവിനെ മനോവേദന ഉണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ നൽകിയ മൊഴി